വചനത്തിന്‍ സമൃദധിയാല്
നിറയ്ക്ക
വര്‍ഷാന്ത്യത്തില്‍ നല്‍
ഫലങ്ങളാല്‍ ഏറ്റം
വര്‍ദ്ധനയാല്‍ തീരുവാന്‍ എന്‍ ജീവിതം
വല്ലഭ നിന്‍ സേവയ്ക്കായി
നിന്‍ മൃദു ശബ്ദവും , തലോടലും
നിന്‍ മഹാ ധ്വനിയും , ശിക്ഷയും
നന്മക്കായി തീരുന്നതാല്‍
എന്നെ
നിന്‍ കരത്തില്‍
താഴ്ത്തുന്നു
എന്നുടെ ഹൃദയ തുടിപ്പും , ചിന്തയും
എന്നുടെ സ്വപ്ന ലോകവും
എന്നില്‍ വിരിയും
ദിനങ്ങളും
ഏറ്റവും ഭംഗിയായി നീ
ചമയ്ക്കുന്നു
ആരും കൂടില്ലാത്തപ്പോള്‍
എന്നില്‍
ആര്‍ദ്രവനാം നിന്‍
സ്നേഹം നിറയുന്നു
ആഴമാം വചനത്തില്‍ എന്‍
വെരുന്നിടും
ആത്മഫലങ്ങള്‍ നിറയുവാന്‍