Pages

Subscribe:

Thursday 8 March 2012

ആശ്രയിപ്പാന്‍ ഒരു നാമം


ആശ്രയിപ്പാന്‍ ഒരു നാമം 
ആശ്രിതര്‍ക്കാലംബ നാമം 
നമിചീടുന്നു നിന്നെ സ്തുതിചീടുന്നു 
നരകുല രക്ഷകനെ 

വന്‍ ഗിരിയില്‍ ഞാനെന്‍ കണ്കലുയര്‍ത്തും
എന്‍ കണ്ണുനീരോ അടക്കുകയില്ല 
യാചനകള്‍ ഞാന്‍ നീര്‍തുകില്ല
യാമങ്ങള്‍ മാരുവതരിയുന്നില്ല ഞാന്‍ ...ഓരോ 

പോര്‍ക്കളത്തില്‍ ഞാനെകയെന്നാലും 
പോരുതീടും ഞാന്‍ എന്‍ ലാക്കിനെനോക്കി
യുദ്ധമാകും എന്‍ പ്രാര്‍ത്ഥനയില്‍ 
യബ്ബോക്കില്‍ വിജയം ഞാന്‍ അറിഞ്ഞിടുന്നു  
ഒരു യബ്ബോക്കില്‍ വിജയം അറിഞ്ഞിടുന്നു 

0 comments:

Post a Comment