Pages

Subscribe:

Thursday 8 March 2012

നഷ്ടമാകില്ല എന്‍ ജീവിതം



കഷ്ടങ്ങളെല്ലാം നീ മാറ്റിടുന്നു
ഇഷ്ടന്നായെന്നും നീ കൂടെയുണ്ട് 
ഇഷ്ടിയായ് വേണ്ടതെല്ലാം നല്കുന്നോന് 
നഷ്ടമാകില്ല എന്ജീവിതം 

ജീവിത  ഭാരച്ചുമടുകളാല്‍
ജീവിതത്തില്മനം തേങ്ങിയപ്പോള്‍
കണ്ണുനീര്തുടപ്പാന്യോഗ്യനായോനെ
കണ്ടീടുന്നു ഞാന്നിന്നെ വിശ്വസ്തനായി 

ശത്രുക്കള്നടുവില്ഞാന്ഒറ്റപ്പെട്ടാല് 
ശക്തിയെല്ലാം എന്നില്ചോര്ന്നുപോയാല്‍
ശക്തനാക്കുന്നവന്എന്കൂടെവന്നാല് 
ശത്രുക്കള്നടുവില്ഞാന്മനിക്കപെടുമേ.     

0 comments:

Post a Comment